കൊല്ലമുള: മുതുക്കാട്ടിൽ എം.സി. തോമസ് (79) നിര്യാതനായി. ഭാര്യ: കട്ടിക്കാട്ട് കുടുംബാംഗം അന്നമ്മ. മക്കൾ: സന്തോഷ്, ലാലി. മരുമക്കൾ: ജിൻസി, ജയിംസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊല്ലമുള സെൻറ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.