കാഞ്ഞിരപ്പള്ളി: തോട്ടുമുഖം ലെയ്നിൽ പരേതനായ പാറക്കൽ ഹസൻപിള്ളയുടെ മകൻ അബ്ബാസ് ഖാൻ (അപ്പച്ചൻ - 55) നിര്യാതനായി. ഭാര്യ: സീന (കോട്ടയം). മക്കൾ: യാസീൻ, സിയാൻ.