എഴുമറ്റൂർ: വാഴക്കാല പള്ളിത്താഴെ ജോൺ ചാക്കോ (ഇട്ടി -87) നിര്യാതനായി. ഭാര്യ: വാളക്കുഴി ഉന്നത്താനിൽ സാറാമ്മ. മക്കൾ: ജോസ്, ജോണി, കുഞ്ഞമ്മ, കുഞ്ഞുമോൾ. മരുമക്കൾ: മേരി, ബാബു, മോനിച്ചൻ, പരേതയായ ലില്ലി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പരക്കത്താനം പേക്കാവ് ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.