മട്ടാഞ്ചേരി: ലോബോ ജങ്ഷന് സമീപം അസ്റാജ് ബിൽഡിങ്ങിൽ ചിങ്ങംപുരക്കൽ വീട്ടിൽ പരേതനായ സി.കെ. മൊയ്തുവിെൻറ മകൻ സി.എം. ഷംസു (70) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സുനിത, സെയ്ഫുദ്ദീൻ, അനിത, നവാദ്. മരുമക്കൾ: ഹാരിസ്, മൈമൂന, നജീബ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.