നീറിക്കോട്: സെൻറ് സെബാസ്റ്റ്യൻസ് റോഡ് പുൽപ്പാറ വീട്ടിൽ പി.എ. ഡൊമിനിക് (66) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: സനിൽ (ദുബൈ), സിനു. മരുമക്കൾ: നിനി, ആതിര. സംസ്കാരം ഞായറാഴ്ച നീറിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.