കളമശ്ശേരി: ലക്ഷ്മി നിലയത്തിൽ സി.കെ. സുകുമാരൻ ( റിട്ട. പാസ് എക്സാമിനർ കൊച്ചിൻ യൂനിവേഴ്സിറ്റി -80) നിര്യാതനായി. ഭാര്യ: ലക്ഷ്മി (റിട്ട. അധ്യാപിക). മക്കൾ: മനോജ് കുമാർ (സിനിമ സംവിധായകൻ), വിനോദ് കുമാർ (സിനിമ സംവിധായകൻ), പ്രമോദ് കുമാർ (ടി.എം.വി ആരോമാറ്റിക്സ്). മരുമക്കൾ: ചിത്ര മനോജ് (അസി. പ്രഫസർ, കോ-ഓപറേറ്റിവ് ലോ കോളജ്, തൊടുപുഴ ), ഹേമ വിനോദ് (കെ.എസ്.ഇ.ബി, തൃശൂർ), സരിത പ്രമോദ് (കുസാറ്റ് വിദ്യാർഥിനി).