ആലുവ: തുരുത്ത് പുള്ളൂരകത്തുട്ട് അംബിക (67) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: ദിലീപ് നായർ, സന്ധ്യ. മരുമക്കൾ: രാധിക, മനോജ് നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10:30ന് വീട്ടുവളപ്പിൽ .