വാഴക്കുളം: വേങ്ങച്ചുവട് ചക്കാലക്കുന്നേൽ പരേതനായ സി. വി. ജോസഫിെൻറ മകൻ ജോർജ് ജോസഫ്(സജി-45) ഫ്ലോറിഡയിൽ നിര്യാതനായി സംസ്കാരം സെപ്റ്റംബർ 29ന് സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്ങ്സ് ഔർ ലേഡി ഓഫ് ഹെൽത്ത് പള്ളിയിൽ. ഭാര്യ: ഷിബി (ഫ്ലോറിഡ). മക്കൾ: ഷോൺ, ശ്രുതി, ശ്രേയ (മൂവരും ഫ്ലോറിഡയിൽ പഠനം). മാതാവ്: മരിയ ജോസഫ്.