നെട്ടൂർ: മാടവന മറ്റത്തിൽ പറമ്പിൽ പരേതനായ കോയകുട്ടിയുടെ മകൻ മാഹിൻ കുട്ടി (76) നിര്യാതനായി. ഭാര്യ: പരേതയായ ആതിക്ക. മക്കൾ: താഹ, സലാം, സമദ്, ജലീൽ, നൗഷാദ്, ഷംല. മരുമക്കൾ: കരീം (തമ്മനം), റസിയ, റസീന, സിമി, ജംഷി, സഫ്ന.