അരീപ്പറമ്പ്: ചോലപ്പള്ളിയില് പുത്തന്‍പുരയില്‍ പരേതനായ കെ.പി. എബ്രഹാമിെൻറ (അവറാച്ചന്) ഭാര്യ മറിയാമ്മ (94) നിര്യാതയായി. പരേത മീനടം കക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞുമോന്, പരേതനായ ബേബിച്ചന്, രാജന് കുഞ്ഞ്, ലീലാമ്മ. മരുമക്കള്‍: എല്‍സമ്മ, തങ്കമ്മ, പരേതയായ ഓമന. സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഐ.പി.സി ബഥേല്‍ ഒറവയ്ക്കല്‍ സഭാ സെമിത്തേരിയില്‍ (പള്ളിക്കുന്ന്).