ആലങ്ങാട്: പാനായിക്കുളം കുന്നത്തുപറമ്പിൽ അഗസ്റ്റിെൻറ ഭാര്യ എൽസി (72) നിര്യാതയായി. മക്കൾ: സുജ, ആൻറണി, റിങ്കു, സിസ്റ്റർ റീനു ( ലിറ്റിൽ സിസ്റ്റേഴ്സ് പുവർ, ബംഗളൂരു ). മരുമക്കൾ: െഫ്രഡി, ലേഖ, മ്യാക്സൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാനായിക്കുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.