കാലടി: നെട്ടിനംപിള്ളി പേര്യേപ്പാടൻ വീട്ടിൽ റോസ ഔസേഫ് (85) നിര്യാതയായി. പരേതനായ വറിയത് ഔസേഫിെൻറ ഭാര്യയാണ്. മക്കൾ: സിസ്റ്റർ സിബി മരിയ (എഫ്.സി.സി എളംകുളം), വർഗീസ്(യു.എസ്.എ), സിസ്റ്റർ നീത മരിയ (എഫ്.സി.സി ഇറ്റലി), ഷാനി മാത്യു, ജോൺസൺ, ബെന്നി (ബഹ്റൈൻ). മരുമക്കൾ: ലൗലി (യു.എസ്.എ), മാത്യു ഫിലിപ്പ്, ജെയ്സമ്മ, ജിസ. സംസ്കാരം ഞായറാഴ്ച ൈവകീട്ട് നാലിന് നെട്ടിനം പിള്ളി സെൻറ് മാക്സ്മില്ല്യൻ മരിയ കോൾബെ പള്ളി സെമിത്തേരിയിൽ .