കാഞ്ഞിരമറ്റം: അരയൻകാവ് പടിഞ്ഞാറെ കണ്ണോത്ത് അബൂബക്കർ (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുബൈദ, അബ്ദുസലാം ഇസ്ലാഹി (കെ.എ.ടി.എഫ് ജില്ല സെക്രട്ടറി). മരുമക്കൾ: പരേതനായ മുഹമ്മദ്, സജീന.