വയല: പുത്തൻപുരയ്ക്കൽ ശിവരാമൻ (88) നിര്യാതനായി. ഭാര്യ: കമലാക്ഷി മങ്ങാട് പുലിക്കോട്ടുമൽ കുടുംബാംഗം. മക്കൾ: രമണി, അംബിക, ബാബു, ജയകുമാർ, സിന്ധു. മരുമക്കൾ: വിശ്വംഭരൻ, പ്രകാശ്, ഗിരിജ, സുലേഖ, വിനോദ്.