മുണ്ടക്കയം: പനക്കച്ചിറ നാട്ടുമാക്കൽ എൻ.ജെ. ജോൺ (റിട്ട .ട്രഷറി, മുണ്ടക്കയം 81- ) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: മോൻസി, ബിൻസി, വിൻസെൻറ്, ലിൻസി. മരുമക്കൾ: ഇ.ജെ. രാജു, കെ.സി. ജോസഫ്, സാലി വിൻസെൻറ്, സിബി മാത്യു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വണ്ടൻപതാൽ സ്വർഗീയ വിരുന്ന് ശ്മശാനത്തിൽ.