പറവൂർ: കെടാമംഗലം ആലിപ്പറമ്പിൽ രാധാകൃഷ്ണൻ (58) നിര്യാതനായി. ഏഴിക്കര മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ജയലക്ഷ്മി (ഏഴിക്കര ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷ, പറവൂർ വെസ്റ്റ് കോ-ഓപറേറ്റിവ് ബാങ്ക് ബോർഡ് അംഗം). മക്കൾ: സജന, രജന. മരുമക്കൾ: വിനോദ്, അനു.