വൈക്കം: കിഴക്കേനട രാധാനിവാസിൽ (ഓങ്കാരം) പി. പുരുഷോത്തമൻ നായർ ( റിട്ട. റവന്യൂ ഇൻസ്പെക്ടർ -85) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സജീവ്, സനൽ, ബിന്ദു, സിന്ധു. മരുമക്കൾ: ഷീല, രാജലക്ഷ്മി, രാജൻ പാലോത്ത്, മനോജ്.