വൈക്കം: കാട്ടിക്കുന്ന് അംബികാ ഭവനത്തിൽ െക. സുകുമാരൻ (റിട്ട. കെ.എസ്.ഇ.ബി -92) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: അംബികാ ദേവി, അജയ് ദേവ് (കെ.എസ്.ഇ.ബി), അനിൽ കുമാർ (കാസ്ക്, പൂത്തോട്ട), അനൂപ് കുമാർ. മരുമക്കൾ: സുരേഷ് മാനാറ്റിൽ, ലിജി അഭയദേവ് (കെ.എസ്.ഇ.ബി), സോണിയ അനിൽകുമാർ (കലക്ടറേറ്റ്, എറണാകുളം), അഞ്ജു അനൂപ് (അധ്യാപിക, ബ്രഹ്മമംഗലം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.