കോട്ടയം: അമ്മഞ്ചേരി നായത്തുപറമ്പില്‍ പരേതനായ എന്‍.സി. തോമസിെൻറ ഭാര്യ ഏലിയാമ്മ തോമസ് (84) നിര്യാതയായി. ആര്‍പ്പൂക്കര പയ്യനാട്ട് കുടുംബാംഗമാണ്. മക്കള്‍: എന്‍.ടി. ജയിംസ് (റിട്ട. സീനിയര്‍ മാനേജര്‍, യൂനിയന്‍ ബാങ്ക്), ആനി ബെന്‍, സിസ്റ്റര്‍ റോഷ്ണി എസ്.ഡി (എസ്.ഡി കോണ്‍വെൻറ് സത്യമംഗലം), ഗ്രേയ്സ് ടോം (റിട്ട. ഹെഡ് നഴ്സ്, ഹെല്‍ത്ത് സര്‍വിസ്), ആൻറണി തോമസ് (മാനേജര്‍, എന്‍.സി.എസ് കോര്‍പറേറ്റ്, അതിരമ്പുഴ), പ്രഫ. ഡോ. മധു തോമസ് (ഇത്യോപ്യ), ജോര്‍ജ് തോമസ് (ആസ്ട്രേലിയ), ഡോ. കിഷോര്‍ ടോം (ഡെപ്യൂട്ടി ഡീന്‍, എ.ഐ.എം.എസ്.ടി. യൂനിവേഴ്സിറ്റി, മലേഷ്യ). മരുമക്കള്‍: പ്രഫ. ത്രേസ്യാക്കുട്ടി ജയിംസ് (റിട്ട. പ്രഫ. പ്രൊവിഡന്‍സ് കോളജ്, കോഴിക്കോട്), ബെന്നി കുര്യന് (റിട്ട. പ്രോജക്ട് മാനേജര്‍, ഇർകോണ്‍), സാബു തോമസ്, മോട്ടിമോള് ആൻറണി, സിന്ധു തോമസ്, റീമ തോമസ് (ആസ്ട്രേലിയ), ഡോ. സോണി കെ. ജോസ് (അസി. പ്രഫ., മെഡിക്കല്‍ കോളജ്, കോട്ടയം). സംസ്കാരം തിങ്കളാഴ്ച മൂന്നിന് മുടിയൂര്‍ക്കര തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.