മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡ് തെക്കേവീട്ടിൽ പരേതനായ എം. ഖാലിദിെൻറ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ദറാർ, നൗഷാദ്, ഷക്കീർ, അനസ്, റുബീന, അർഷാദ്, പരേതയായ ബീന. മരുമക്കൾ: സീനത്ത് ദറാർ, റംല നൗഷാദ്, സീനത്ത് ഷക്കീർ, ഷമീറ അനസ്, അഷറഫ്, അർഷിത അർഷാദ്, നജീബ്.