മട്ടാഞ്ചേരി: ദാറുസ്സലാം റോഡിൽ തുരുത്തിപ്പള്ളി വീട്ടിൽ ടി.കെ. കുഞ്ഞുമുഹമ്മദ് (88) നിര്യാതനായി. മക്കൾ: ടി.കെ. അഷറഫ് (കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ), ടി.കെ. സലാം (മെട്രോ മൊബൈൽസ്, എറണാകുളം), ഷഹീർ, ഷീബ, അബ്ദുൽ നിസാർ, ഷാനവാസ്. മരുമക്കൾ: നദീറ അഷറഫ്, ഷീബ സലാം, ദൗലത്ത് ഷഹീർ, ബഷീർ (മസാല ഹൗസ്, കപ്പലണ്ടിമുക്ക്), നൂർജഹാൻ നിസാർ, ഫൗസിയ ഷാനവാസ്.