മട്ടാഞ്ചേരി: കൊച്ചങ്ങാടി ചിത്തുപറമ്പ് കൊച്ചരിക്കൽ വീട്ടിൽ പരേതനായ അബൂബക്കറിെൻറ മകൻ പി.എ. സാലിഹ് (52) നിര്യാതനായി. ഭാര്യ: ഹബീബ. മക്കൾ: റസൽ റൂമി, കമാലുദ്ദീൻ റാസി. മരുമകൻ: നഹീൻ അലി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.