കൂത്താട്ടുകുളം: ഇലഞ്ഞി ആലപുരം ഒറവച്ചാലിൽ ശാന്ത (72) നിര്യാതയായി. കൈപ്പട്ടൂർ വട്ടപ്പാറ മുകളിൽ കരോട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശങ്കരൻ കുട്ടി. മക്കൾ: സുധീഷ് (ടാക്സ് കൺസൾട്ടൻറ്), പരേതരായ ഗിരീഷ്, രതീഷ്. മരുമകൾ: ശരണ്യാമോൾ.