കടുത്തുരുത്തി: പാഴൂത്തുരുത്ത് പുളിക്കീൽ പി.വി. സിറിയക് (94) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ലീലാമ്മ, സിസ്റ്റർ ലീന സി.എം.സി (ഛത്തീസ്ഗഡ് മിഷൻ, പിഴക്), ജോർജ്, ലൂസി, ജയിംസ് (അബൂദബി), കുഞ്ഞമ്മ, ജോഷി (അബൂദബി). മരുമക്കൾ: രാജൻ, ലില്ലി, സെബാസ്റ്റ്യൻ, റാണി, മാത്യു, ഷിബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കടുത്തുരുത്തി സെൻറ് മേരീസ് ഫൊറോന പള്ളി (താഴത്തുപള്ളി) കുടുംബകല്ലറയിൽ.