പൊൻകുന്നം: ടൗൺഹാൾ റോഡ് ഐശ്വര്യയിൽ സി. വിശ്വനാഥൻ ചെട്ടിയാർ (69) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി (റിട്ട.സീനിയർ സൂപ്രണ്ട്, എ.ഇ.ഒ ഓഫിസ്, കാഞ്ഞിരപ്പള്ളി). മക്കൾ: രേണു, രചന, രാഹുൽ. മരുമക്കൾ: കുമാർ, ഗണേഷ്.