മുക്കൂട്ടുതറ: പുത്തൻപുരക്കൽ പരേതനായ പി.സി. എബ്രഹാമിെൻറ ഭാര്യ അന്നമ്മ (തങ്കമ്മ-98) നിര്യാതയായി. മക്കൾ: മേരിക്കുട്ടി, പാസ്റ്റർ ജേക്കബ്കുട്ടി, ഓമന, മോനച്ചൻ. മരുമക്കൾ: കുഞ്ഞുമോൻ, ജോൺ മാത്യു, ഏലിയാമ്മ, എൽസമ്മ. സംസ്കാരം ചൊവ്വാഴ്ച 12.30ന് മുക്കൂട്ടുതറ ശാരോൺ ചർച്ച് ചാത്തൻതറ സെമിത്തേരിയിൽ.