കാവുംകണ്ടം: കോഴിക്കോട്ട് പറവയ്ക്കല്‍ പരേതനായ ഫ്രാന്‍സിസ് തോമസിെൻറ (ഫ്രഞ്ചുമോന്) ഭാര്യ ത്രേസ്യാമ്മ (കുട്ടിയമ്മ-84) നിര്യാതയായി. നരിയങ്ങാനം കുന്നേല്‍പുരയിടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ലെന്‍സി എഫ്.സി.സി (ജര്‍മനി), സിസ്റ്റര്‍ ഷാലിനി എഫ്.സി.സി (ഭരണങ്ങാനം), ബിജു, സിജു, സജിനി (ബഹ്റൈന്‍), അഭിലാഷ്, ആഷ്ലി. മരുമക്കള്‍: ഷൈജി, മഞ്ജു, സാം (ബഹ്റൈന്‍), ജോയ്സി (കടുത്തുരുത്തി), റെന്നി (കുന്നോന്നി). സംസ്കാരം പിന്നീട്.