മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ചൂരനാട്ടമോളേൽ ഇബ്രാഹീമിെൻറ ഭാര്യ ഉമ്മാനി (85) നിര്യാതയായി. തൊടുപുഴ കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: അസീസ്, മുഹമ്മദ്, സുബൈദ, സൈനബ, ഫാത്തിമ, നാസർ. മരുമക്കൾ: ഐഷ, ഫാത്തിമ, കരീം, സുഹ്റ.