കാക്കനാട്: തൃക്കാക്കര തോപ്പില്‍ ഗുരുദേവ ലെയ്ന്‍ കാര്‍ത്തിക നിവാസില്‍ താമസിക്കുന്ന ഫോര്‍ട്ട്കൊച്ചി കൊഞ്ചേരി വീട്ടില്‍ കെ. ബാലഗോപാലന് (87) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: പരേതനായ മധു, മീന, മനോജ്. മരുമക്കള്‍: ചന്ദ്രസേനന്, വിപിനചന്ദ്രന്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.