മൂവാറ്റുപുഴ: കുളത്തിങ്കൽ പരേതനായ പത്രോസ് പോത്തെൻറ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (101) നിര്യാതയായി. മക്കൾ: ചാക്കോ, ഏലിയാമ്മ, പൈലി, അമ്മിണി, കുഞ്ഞച്ചൻ, തങ്കച്ചൻ, ആലീസ്, അനിയച്ചൻ, തങ്കമ്മ, ദീനാമ്മ. മരുമക്കൾ: ഏലിയാമ്മ, വത്സ, ജോണ്, ലിസി, സൂസമ്മ, മേരി, സണ്ണി, എൽദോസ്, പരേതരായ ജോയി, തോമസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കാരക്കുന്നം സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.