പള്ളുരുത്തി: പെരുമ്പടപ്പ് കിരൺ മെഡിക്കൽസിന് എതിർവശം സെൻറ് ജേക്കബ് റോഡിൽ പരേതനായ സി.എം. മുഹമ്മദിെൻറ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ്, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, റസീന ബഷീർ. മരുമക്കൾ: ആമിന സമദ്, നിഷ ഹമീദ്, ഫാരിഷ മജീദ്, മെഹറുന്നിസ റഷീദ്, മുഹമ്മദ് ബഷീർ.