നീറിക്കോട്: വെള്ളുവേലിൽ റോഡ് പൈനാടത്ത് തൊമ്മൻ ജോസഫ് (72) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഷൈൻ, ഷൈജു, ഷൈനി. മരുമക്കൾ: സുജ, നിക്സൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് നീറിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.