കോതമംഗലം: നാടുകാണി തോണിക്കണ്ടം തെക്കേക്കര ടി.എം. ജേക്കബിെൻറ ഭാര്യ ഡോളി (63) നിര്യാതയായി. ചേന്ദമംഗലം കൊടിയൻ കുടുംബാംഗമാണ്. മക്കൾ: മാത്യു ജേക്കബ് (ബംഗളൂരു), പോൾ ജേക്കബ്. മരുമക്കൾ: നിമ്മി, ഗീതു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.