പറവൂർ: ചേന്ദമംഗലം മനക്കോടം വടേപറമ്പത്ത് രവീന്ദ്രനാഥൻ പിള്ളയുടെ (റിട്ട. ജോ. രജിസ്ട്രാർ, സഹകരണ വകുപ്പ്) ഭാര്യ ചന്ദ്രിക (71) നിര്യാതയായി. മക്കൾ: സന്ധ്യ, സുധീർ. മരുമക്കൾ: ഹരികുമാർ, സൗമ്യ.