ആലുവ: എടയപ്പുറം താഴത്തുവീട്ടിൽ മറ്റത്തി പരേതനായ മുഹമ്മദിെൻറ ഭാര്യ പാത്തുക്കുട്ടി (89) നിര്യാതയായി. മക്കൾ: സിദ്ദീഖ്, ആയിഷ, പരേതനായ ഉസ്മാൻ, ഫാത്തിമ, അഷ്റഫ്, നബീസ, യൂസഫ്, അലി, ലൈല. മരുമക്കൾ: സുലൈഖ, പരേതനായ കുഞ്ഞുമുഹമ്മദ്, മറിയംബീവി, ഹുസൻ, സാജിത, മജീദ്, ഷക്കീല, സുനിത, റഷീദ്.