അങ്കമാലി: നായത്തോട് കുടിയിരിക്കൽ വീട്ടിൽ പരേതനായ വറീതിെൻറ മകൻ ആൻറണി (72) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ബൈജു (സിയാൽ), ബിൻസി. മരുമകൾ: റീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ചെത്തിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.