അങ്കമാലി: ജവഹർ നഗർ പള്ളിപ്പാട്ട് വീട്ടിൽ പൗലോസിെൻറ ഭാര്യ റോസി (80) നിര്യാതയായി. തൃശൂർ എലുവത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: മാർട്ടിൻ, ജെയിംസ്, വർഗീസ്, മിനി. മരുമക്കൾ: രോഷ്നി, പൗളി, ജോയി.