മൂവാറ്റുപുഴ: ആർ.ഡി.ഒ ഓഫിസ് ജീവനക്കാരൻ ചെറുവട്ടൂർ മോളുംപുറത്ത് വീട്ടിൽ പരേതനായ കുമാരെൻറ മകൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു. അവിവാഹിതനാണ്. മാതാവ്: വിലാസിനി. സഹോദരങ്ങൾ: മനോജ്, രജനി, ഷൈനി.