മുക്കട: വലിയവീട്ടിൽ പി.ടി. തോമസിെൻറ ഭാര്യ എലിസബത്ത് (ഓമന, -70) നിര്യാതയായി. കാഞ്ഞിരപ്പള്ളി കണിയാൻതറയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു, ഷെറിൻ, ഷിനു. മരുമക്കൾ: രേണു, അജോ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഐ.ജി.സി മുക്കട സെമിത്തേരിയിൽ.