കാട്ടാമ്പാക്ക്: കാട്ടാമ്പാക്ക് ഓരിൽ ശിവറാം ശങ്കർ (95) നിര്യാതനായി. ഭാര്യ: തിരുവനന്തപുരം ഭരതന്നൂർ പരേതയായ സുലോചന. മക്കൾ: നീന, നവീൻ ശിവറാം. മരുമക്കൾ: രാജൻ, ബിന്ദു. സഹോദരൻ: പരേതനായ ഡോ. എം.ജി. രാഘവൻ നായർ (യു.എസ്.എ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.