തമ്പലക്കാട്: മൂലമ്പുഴപ്പടി ആക്കാട്ട് കുന്നേപ്പറമ്പിൽ തങ്കച്ചെൻറ മകൻ സുധീഷ് (കുഞ്ഞായി -36) നിര്യാതനായി. ഭാര്യ: ശരണ്യ വയനാട് കൊച്ചുലാംകുന്നേൽ കുടുംബാംഗം. മകൾ: സ്വാതി (നാലാംക്ലാസ് വിദ്യാർഥിനി, തമ്പലക്കാട് എൻ.എസ്.എസ്.യു.പി സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.