ചങ്ങനാശ്ശേരി: വാഴപ്പള്ളി തേവരിപ്പറമ്പിൽ വത്സലഭായി (78) നിര്യാതയായി. ഭർത്താവ്: പരേതനായ രങ്കറാവു. മക്കൾ: തുളസി, ചന്ദ്രബാബു. മരുമക്കൾ: വി. രാമചന്ദ്ര, ലക്ഷ്മി.