ഇടപ്പള്ളി ടോൾ: വെള്ളക്കൽ പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ പത്തടിപ്പാലം മേത്തർ നഗറിൽ ഡോ. അബ്ദുൽ ലത്തീഫ് (69) നിര്യാതനായി. വി.എ.എം. ക്ലിനിക് ഉടമയാണ്. ഭാര്യ: മറ്റത്തിൽ കുടുംബാംഗം സോഫിയ. മകൾ: മെഹസ്ന യാസിം. മരുമകൻ: ഡോ. സജീർ സാലി (ഖത്തർ).