അങ്കമാലി: നസ്രത്ത് നഗർ 237 എയിൽ വെമ്പിളിയത്ത് വീട്ടിൽ ഉറുമീസിെൻറ മകൻ ആൻറണി (84) നിര്യാതനായി. ഭാര്യ: പരേതയായ കൂനമ്മാവ് ആന്തിക്കാട് കുടുംബാംഗം ഫിലോമിന. മക്കൾ: ജിജി, വിജു, മാർട്ടിൻ, ലാലി. മരുമക്കൾ: ലോനപ്പൻ, ഷാർലെറ്റ് (നിഷ), വർഗീസ്, ഷിബി.