പറവൂർ: പറുദീസ നഗറിൽ കൂരൻ ദേവസിയുടെ മകൻ ജോയി സെബാസ്റ്റ്യൻ (തങ്കച്ചൻ-, 60) നിര്യാതനായി. ഭാര്യ: സിബിൾ. മക്കൾ: നിമ്മി (കുവൈത്ത്), നീനു (ആസ്ട്രേലിയ), നീതു (കുവൈത്ത്), നിത്യ (ന്യൂസിലൻഡ്). മരുമക്കൾ: ജിേൻറാ (ബിസിനസ്), സെബി (ആസ്ട്രേലിയ), ടിബിൻ (കുവൈത്ത്), വിപിൻ (ന്യൂസിലൻഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് സെൻറ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.