കളമശ്ശേരി: ഉദ്യോഗമണ്ഡൽ ഫാക്ട് സി.ഐ.എസ്.എഫിലെ എസ്.ഐ തൃശൂർ ആലപ്പാട് പടിപ്പുര പുത്തൻവീട്ടിൽ പി.വി. മോഹൻദാസ് (56) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: മിഥുൻ, മഞ്ജു.