ആലങ്ങാട്: കൊടുവഴങ്ങ പെരിഞ്ചേരിൽ പി.ആർ. സദാനന്ദൻ (74) നിര്യാതനായി. കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: കൊച്ചമ്മിണി. മക്കൾ: സ്വപ്ന, സോയ, സോണി. മരുമക്കൾ: സുരേഷ്, സുധീർ.