കളമശ്ശേരി: സി.പി.ഐ കളമശ്ശേരി മുൻ ലോക്കൽ സെക്രട്ടറിയും മുൻ കുസാറ്റ് ജീവനക്കാരനുമായ എച്ച്.എം.ടി മൂലേപ്പാടം റോഡിൽ വൈലാശ്ശേരി വീട്ടിൽ വി.വി. ഏണസ്റ്റ് (69) നിര്യാതനായി. ഭാര്യ: എലിസബത്ത് ഏണസ്റ്റ് (മുൻ നഗരസഭ അംഗം). മകൾ: സുജ. മരുമകൻ: രാജൻ ഡാനിയൽ.