പിറവം: കരക്കോട് നെല്ലിക്കുഴിയിൽ പരേതനായ ഉലഹന്നാെൻറ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. വാരപ്പെട്ടി ആയിരത്തിക്കര കുടുംബാംഗമാണ്. മക്കൾ: ലീല, ആനി, ജോയി. മരുമക്കൾ: തോമസ്, ജോർജ്, മേരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പിറവം ഹോളികിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.