നെടുങ്ങാടപ്പള്ളി: മുക്കൂർ മോടയിൽ എം.എം. മാത്യു (കുഞ്ഞുകുഞ്ഞ്, 97) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുജാത, സൂസൻ, സുനിത, സുധ. മരുമക്കൾ: അലക്സാണ്ടർ, പരേതനായ ജോർജ്കുട്ടി, ബോബി, ബോബൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നെടുങ്ങാടപ്പള്ളി സെൻറ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.